---
title: "അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത്, ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തൽ"
english_title: "Adgpajithkumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308960/adgpajithkumar"
published_at: "2025-08-16T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a049e46cfc5_1000119715.jpg"
keywords: []
---

# അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത്, ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തൽ

> **Lead Summary:** **തിരുവനന്തപുരം:** അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വര്‍ണക്കടത്ത് കേസിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു നടപടിയിലും അജിത് കുമാര്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം:** അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വര്‍ണക്കടത്ത് കേസിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു നടപടിയിലും അജിത് കുമാര്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308960/adgpajithkumar)