---
title: " യുവതിയെ വീട്ടിലെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി"
english_title: "The young woman was found dead in Nadapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309447/the-young-woman-was-found-dead-in-nadapuram"
published_at: "2025-08-18T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a356caf3740_A_News_photo_20.jpg"
keywords: []
---

#  യുവതിയെ വീട്ടിലെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: നാദാപുരംത്ത് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില്‍ ഫാത്തിമത്ത് സന യെ ആണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന ഫാര്‍മസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം വടകര ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

## Article Content

കോഴിക്കോട്: നാദാപുരംത്ത് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില്‍ ഫാത്തിമത്ത് സന യെ ആണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന ഫാര്‍മസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം വടകര ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309447/the-young-woman-was-found-dead-in-nadapuram)