---
title: "ലോഗോ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309512/applynow"
published_at: "2025-08-19T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a40e5615f13_images.png"
keywords: []
---

# ലോഗോ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : ക്ഷീരസംഘങ്ങൾനടത്തുന്ന ക്ഷീരസംഗമത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. സൃഷ്ടികൾ 25-നകം jillaksheerasangamam2526@ gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭിക്കണം. ഫോൺ: 9605356678.

## Article Content

കണ്ണൂർ : ക്ഷീരസംഘങ്ങൾനടത്തുന്ന ക്ഷീരസംഗമത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. സൃഷ്ടികൾ 25-നകം jillaksheerasangamam2526@ gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭിക്കണം. ഫോൺ: 9605356678.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309512/applynow)