---
title: "ഓണം സ്‌പെഷൽഡ്രൈവുമായി തളിപ്പറമ്പ എക്സൈസ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309523/kannur"
published_at: "2025-08-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a414b7d4b1a_IMG-20250819-WA0015.jpg"
keywords: []
---

# ഓണം സ്‌പെഷൽഡ്രൈവുമായി തളിപ്പറമ്പ എക്സൈസ്

> **Lead Summary:** കണ്ണൂർ : ഓണം സ്‌പെഷൽഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർഅഷ്‌റഫ്‌ മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബാവുപറമ്പ് എന്ന സ്ഥലത്തുവച്ച് 12ഗ്രാം ഉണക്ക കഞ്ചാവു കൈവശം വച്ച കുറ്റത്തിന് ഒഡീഷാ സ്വദേശിയായ ശ്രീധർ ബോയ് എന്നയാളുടെ പേരിൽ NDPS ആക്ട് പ്രകാരം കേസെടുത്തു. പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി.പി, പ്രിവന്റ്റീവ് ഓഫീസർമാരായ നികേഷ്,ഫെമിൻ,വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത.എൻ എന്നിവരും ഉണ്ടായിരുന്നു.

## Article Content

കണ്ണൂർ : ഓണം സ്‌പെഷൽഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർഅഷ്‌റഫ്‌ മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബാവുപറമ്പ് എന്ന സ്ഥലത്തുവച്ച് 12ഗ്രാം ഉണക്ക കഞ്ചാവു കൈവശം വച്ച കുറ്റത്തിന് ഒഡീഷാ സ്വദേശിയായ ശ്രീധർ ബോയ് എന്നയാളുടെ പേരിൽ NDPS ആക്ട് പ്രകാരം കേസെടുത്തു. പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി.പി, പ്രിവന്റ്റീവ് ഓഫീസർമാരായ നികേഷ്,ഫെമിൻ,വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത.എൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309523/kannur)