---
title: "ഫാർമസിസ്റ്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309695/appoinment"
published_at: "2025-08-20T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഫാർമസിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂർ :കുന്നോത്ത് പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ medicalofficerkunnothparamba@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ആഗസ്റ്റ് 25 നകം ബയോഡാറ്റ അയക്കണം. ഫോൺ: 04902313266

## Article Content

കണ്ണൂർ :കുന്നോത്ത് പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ medicalofficerkunnothparamba@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ആഗസ്റ്റ് 25 നകം ബയോഡാറ്റ അയക്കണം. ഫോൺ: 04902313266

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309695/appoinment)