---
title: "കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309830/koothuparamba"
published_at: "2025-08-20T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a59bdaa0801_1000121195.jpg"
keywords: []
---

# കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ 

> **Lead Summary:** **കണ്ണൂർ : **കൂത്തുപറമ്പ് കിണവക്കലിൽവീടിന് മുന്നിൽഗർത്തംരൂപപ്പെട്ടു.വീട്അപകടാവസ്ഥയിലായി.കയനാടം റോഡിൽഗുരിക്കൻമാർ മഖാംമിന്സമീപംബൈത്തുൽ ഹുദയിൽഅലിക്കുട്ടി ദാരിമിയുടെവീടിനോട് ചേർന്ന കിണറിന് സമീപമാണ്ഗർത്തം രൂപപെട്ടത്.മുൻവശത്തെഇൻ്റർലോക്ക് ഉൾപ്പെടെ ഇടിഞ്ഞ് താഴ്'ന്ന നിലയിലാണ്.കിണറിൻ്റെ അടിഭാഗത്ത് വരെ യുള്ള ഭാഗത്ത് മണ്ണിടിഞ് ഗുഹ പോലെ യാണ്ള്ളത്.വിട് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് വീട്ടുകാരെ അധികൃതർ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ : **കൂത്തുപറമ്പ് കിണവക്കലിൽവീടിന് മുന്നിൽഗർത്തംരൂപപ്പെട്ടു.വീട്അപകടാവസ്ഥയിലായി.കയനാടം റോഡിൽഗുരിക്കൻമാർ മഖാംമിന്സമീപംബൈത്തുൽ ഹുദയിൽഅലിക്കുട്ടി ദാരിമിയുടെവീടിനോട് ചേർന്ന കിണറിന് സമീപമാണ്ഗർത്തം രൂപപെട്ടത്.മുൻവശത്തെഇൻ്റർലോക്ക് ഉൾപ്പെടെ ഇടിഞ്ഞ് താഴ്'ന്ന നിലയിലാണ്.കിണറിൻ്റെ അടിഭാഗത്ത് വരെ യുള്ള ഭാഗത്ത് മണ്ണിടിഞ് ഗുഹ പോലെ യാണ്ള്ളത്.വിട് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് വീട്ടുകാരെ അധികൃതർ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309830/koothuparamba)