---
title: "സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309927/vacancy"
published_at: "2025-08-21T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a66cec552a5_download_(1).png"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ :പെരിങ്ങോം ഗവ. കോളേജിൽ ഒന്നാം വർഷ ബി.എസ് സി മാത്തമാറ്റിക്‌സ്, എം.എ ഇംഗ്ലീഷ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ ആഗസ്റ്റ് 22 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ: govtcollegepnr@gmail.com, ഫോൺ: 04985 295440, 9447648197.

## Article Content

കണ്ണൂർ :പെരിങ്ങോം ഗവ. കോളേജിൽ ഒന്നാം വർഷ ബി.എസ് സി മാത്തമാറ്റിക്‌സ്, എം.എ ഇംഗ്ലീഷ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ ആഗസ്റ്റ് 22 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ: govtcollegepnr@gmail.com, ഫോൺ: 04985 295440, 9447648197.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309927/vacancy)