---
title: "കണ്ണൂർ  ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു"
english_title: "Kannurgusthouse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310037/kannurgusthouse"
published_at: "2025-08-21T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6e42a4df1f_1000121616.jpg"
keywords: []
---

# കണ്ണൂർ  ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

> **Lead Summary:**  **കണ്ണൂർ : **കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു.മിനി കോൺഫറൻസ് ഹാളിലാണ് സീലിങ് തകർന്നത്.അപകട സമയത്ത് ഹാളിൽ ആളുണ്ടായിരുന്നില്ല.മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് രാവിലെ ഇതേ ഹാളിലായിരുന്നു നടക്കേണ്ടത്.സൗണ്ട് സിസ്റ്റം, പ്രൊജക്ടർ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തകർന്നു.

## Article Content

 **കണ്ണൂർ : **കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു.മിനി കോൺഫറൻസ് ഹാളിലാണ് സീലിങ് തകർന്നത്.അപകട സമയത്ത് ഹാളിൽ ആളുണ്ടായിരുന്നില്ല.മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് ഇന്ന് രാവിലെ ഇതേ ഹാളിലായിരുന്നു നടക്കേണ്ടത്.സൗണ്ട് സിസ്റ്റം, പ്രൊജക്ടർ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310037/kannurgusthouse)