---
title: "ക്വട്ടേഷൻ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310132/applynow"
published_at: "2025-08-22T04:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7a83d7c328_images.png"
keywords: []
---

# ക്വട്ടേഷൻ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതിന് യന്ത്രവൽകൃത ഫൈബർ യാനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് മൂന്നിനകം കണ്ണൂർ മാപ്പിള ബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0497 2731081

## Article Content

കണ്ണൂർ :ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതിന് യന്ത്രവൽകൃത ഫൈബർ യാനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് മൂന്നിനകം കണ്ണൂർ മാപ്പിള ബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0497 2731081

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310132/applynow)