---
title: "റെയിൽവേ ഗേറ്റുകൾ അടച്ചിടും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310133/kannur"
published_at: "2025-08-22T04:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7a922d35c6_Screenshot_2025-08-22_044714.jpg"
keywords: []
---

# റെയിൽവേ ഗേറ്റുകൾ അടച്ചിടും

> **Lead Summary:** കണ്ണൂർ : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വളപട്ടണം-കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കണ്ണപുരം-ധർമശാല (ചൈന ക്ലേ) ലെവൽക്രോസ് ആഗസ്റ്റ് 23ന് രാവിലെ ഒൻപത് മുതൽ 24 ന് രാത്രി 11 മണിവരെയും കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള തളിപ്പറമ്പ് -കണ്ണപുരം (കോൺവെന്റ്) ലെവൽക്രോസ് ആഗസ്റ്റ് 25 ന് രാവിലെ ഒൻപത് മുതൽ 26 ന് രാത്രി 11 മണിവരെയും കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പള്ളിച്ചാൽ- കാവിൻമുനമ്പ് (ഒതയമഠം) ലെവൽക്രോസ് ആഗസ്റ്റ് 27 ന് രാവിലെ ഒൻപത് മുതൽ 28 ന് രാത്രി 11 മണിവരെയും അടച്ചിടും.

## Article Content

കണ്ണൂർ : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വളപട്ടണം-കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കണ്ണപുരം-ധർമശാല (ചൈന ക്ലേ) ലെവൽക്രോസ് ആഗസ്റ്റ് 23ന് രാവിലെ ഒൻപത് മുതൽ 24 ന് രാത്രി 11 മണിവരെയും കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള തളിപ്പറമ്പ് -കണ്ണപുരം (കോൺവെന്റ്) ലെവൽക്രോസ് ആഗസ്റ്റ് 25 ന് രാവിലെ ഒൻപത് മുതൽ 26 ന് രാത്രി 11 മണിവരെയും കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പള്ളിച്ചാൽ- കാവിൻമുനമ്പ് (ഒതയമഠം) ലെവൽക്രോസ് ആഗസ്റ്റ് 27 ന് രാവിലെ ഒൻപത് മുതൽ 28 ന് രാത്രി 11 മണിവരെയും അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310133/kannur)