---
title: "ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310168/iritty"
published_at: "2025-08-22T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7ef3f024d4_IMG-20250822-WA0005.jpg"
keywords: []
---

# ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇരിട്ടി :ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ഇരിട്ടി :ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

വീരാജ്പേട്ട സ്വദേശി മോഹനനെയാണ് ലേഡീസ് ടൈലറിംഗ് ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310168/iritty)