---
title: "അഭിമുഖം 27ന്"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310337/interview"
published_at: "2025-08-23T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9011490eff_images_(7).jpeg"
keywords: []
---

# അഭിമുഖം 27ന്

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹോസ്റ്റൽ കം മെസ്സ് സൂപ്പർവൈസറെ നിയമിക്കുന്നു. താല്പര്യമുള്ളവർ ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. വിശദവിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ : 0497-2780225.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹോസ്റ്റൽ കം മെസ്സ് സൂപ്പർവൈസറെ നിയമിക്കുന്നു. താല്പര്യമുള്ളവർ ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. വിശദവിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ : 0497-2780225.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310337/interview)