---
title: "സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310389/accident"
published_at: "2025-08-23T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a94fcbd6f99_Screenshot_2025-08-23_104858.jpg"
keywords: []
---

# സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്

> **Lead Summary:** കണ്ണൂർ : സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്.ദേശീയപാതയിൽ കണ്ണൂർ തളിപ്പറമ്പിലാണ് അപകടം. രണ്ട് പേരുടെ നില ഗുരുതരം, പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്ന് തൊഴിലാളികളെ ബസ് ഇടിക്കുകയായിരുന്നു.

## Article Content

കണ്ണൂർ : സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്.ദേശീയപാതയിൽ കണ്ണൂർ തളിപ്പറമ്പിലാണ് അപകടം. രണ്ട് പേരുടെ നില ഗുരുതരം, പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്ന് തൊഴിലാളികളെ ബസ് ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310389/accident)