---
title: "കണ്ണൂരിൽ  വൻ ലഹരി വേട്ട"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310401/kannur"
published_at: "2025-08-23T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9583eae742_IMG-20250823-WA0018.jpg"
keywords: []
---

# കണ്ണൂരിൽ  വൻ ലഹരി വേട്ട

> **Lead Summary:** കണ്ണൂർ :കണ്ണൂർ നഗരത്തിൽ വൻ ലഹരി വേട്ട. അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്‌ഥാന തൊഴിലാളി അറസ്‌റ്റിൽ.

## Article Content

കണ്ണൂർ :കണ്ണൂർ നഗരത്തിൽ വൻ ലഹരി വേട്ട. അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്‌ഥാന തൊഴിലാളി അറസ്‌റ്റിൽ.

ബിഹാർ സ്വദേശി രാജ് കുമാറിനെ എക്സൈസ് അറസ്‌റ്റുചെയ്‌തു. എക്സൈസ്‌കമ്മിഷണർ സ്ക്വാഡ് അംഗം പി. വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നു രാവിലെ 7.30 ഓടെയായിരുന്നു പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310401/kannur)