---
title: "ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310535/applynow"
published_at: "2025-08-24T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa5fc91534d_images.png"
keywords: []
---

# ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍

> **Lead Summary:** കണ്ണൂർ : തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ താല്‍പര്യമുള്ള സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. പേര്, ഔദ്യോഗിക മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടറേറ്റിലോ electionkannur2024@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ലഭിക്കണം.

## Article Content

കണ്ണൂർ : തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ താല്‍പര്യമുള്ള സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. പേര്, ഔദ്യോഗിക മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടറേറ്റിലോ electionkannur2024@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310535/applynow)