---
title: "കണിച്ചാറിൽ മോഷണം: പോലീസ് അന്വേഷണം ആരംഭിച്ചു "
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310592/kanichar"
published_at: "2025-08-24T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aabf2f95176_IMG-20250824-WA0015.jpg"
keywords: []
---

# കണിച്ചാറിൽ മോഷണം: പോലീസ് അന്വേഷണം ആരംഭിച്ചു 

> **Lead Summary:** കണ്ണൂർ : ആധാരവും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കീറി തോട്ടിൽ എറിഞ്ഞു. കൊട്ടിയൂർ വെങ്ങോലോടി സ്വദേശി തോട്ടത്തിൽ ജോർജ് കണിച്ചാറിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു

## Article Content

കണ്ണൂർ : ആധാരവും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കീറി തോട്ടിൽ എറിഞ്ഞു. കൊട്ടിയൂർ വെങ്ങോലോടി സ്വദേശി തോട്ടത്തിൽ ജോർജ് കണിച്ചാറിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310592/kanichar)