---
title: "കണ്ണൂർ ജില്ല ചുമട് മസ്ദൂർ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ  കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു "
english_title: "A dharna was organized in front of the collectorate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31060/a-dharna-was-organized-in-front-of-the-collectorate"
published_at: "2022-03-11T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622afdc8e8df8_Picsart_22-03-11_13-13-32-651.jpg"
keywords: []
---

# കണ്ണൂർ ജില്ല ചുമട് മസ്ദൂർ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ  കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് കണ്ണൂർ ജില്ല ചുമട് മസ്ദൂർ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു .

## Article Content

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് കണ്ണൂർ ജില്ല ചുമട് മസ്ദൂർ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു .

കേരള പ്രദേശ് ഹെഡ് ലോഡ് & ജനറൽ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹരിദാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.

യുണിയൻ ജില്ല പ്രസിഡണ്ട് സി വി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു .ജ്യോതിർ മനോജ് , എം. വേണുഗോപാൽ , പി കൃഷ്ണൻ ,എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31060/a-dharna-was-organized-in-front-of-the-collectorate)