---
title: "ഫ്രിഡ്ജ് കത്തി നശിച്ചു"
english_title: "Refridgeratorburned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310605/refridgeratorburned"
published_at: "2025-08-24T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaca2ea629c_1000122532.jpg"
keywords: []
---

# ഫ്രിഡ്ജ് കത്തി നശിച്ചു

> **Lead Summary:** **അടക്കാത്തോട്: **ഫ്രിഡ്ജ് കത്തി നശിച്ചു.അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെസഫിയ നെല്ലിശ്ശേരിയുടെ വീട്ടിലെ ഫ്രിഡ്ജ് ആണ് കത്തി നശിച്ചത്. തീപ്പിടിത്തത്തിൽഅടുക്കളയിലെ ഉപകരണങ്ങളും കത്തി നശിച്ചു.കെ.എസ്.ഇ.ബി അധികൃതർ സ്ഥലം സന്ദർശിച്ചു.

## Article Content

**അടക്കാത്തോട്: **ഫ്രിഡ്ജ് കത്തി നശിച്ചു.അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെസഫിയ നെല്ലിശ്ശേരിയുടെ വീട്ടിലെ ഫ്രിഡ്ജ് ആണ് കത്തി നശിച്ചത്. തീപ്പിടിത്തത്തിൽഅടുക്കളയിലെ ഉപകരണങ്ങളും കത്തി നശിച്ചു.കെ.എസ്.ഇ.ബി അധികൃതർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310605/refridgeratorburned)