---
title: "യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി"
english_title: "Umcnedumpuramchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310840/umcnedumpuramchal"
published_at: "2025-08-25T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac471b21e71_1000122837.jpg"
keywords: []
---

# യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

> **Lead Summary:** **പേരാവൂര്‍: **യുഎംസി നിടുംപുറംചാല്‍ യൂണിറ്റില്‍ നിന്നും അകാലത്തില്‍ വിട്ട് പിരിഞ്ഞ ഷക്കീലയുടെ കുടുംബത്തിന് ജില്ലാ കമ്മിറ്റി വക ധനസഹായം ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കില്‍ വിതരണം ചെയ്തു. ചടങ്ങില്‍യൂണീറ്റ് പ്രസിഡന്റ് വി വി തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ വൈ:പ്രസിഡന്റ് കെ.എം ബഷീര്‍ , ജില്ലാ വൈസ് പ്രസിഡന്റ് സിനോജ് മാക്‌സ് , ജില്ലാ സെക്രട്ടറി രാജീവന്‍ കാക്കയങ്ങാട് ,യൂണിറ്റ് ജനറല്‍ സെക്രട്ടറി ചാള്‍സ് ജോസഫ് ,യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്റ് സജി എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**പേരാവൂര്‍: **യുഎംസി നിടുംപുറംചാല്‍ യൂണിറ്റില്‍ നിന്നും അകാലത്തില്‍ വിട്ട് പിരിഞ്ഞ ഷക്കീലയുടെ കുടുംബത്തിന് ജില്ലാ കമ്മിറ്റി വക ധനസഹായം ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കില്‍ വിതരണം ചെയ്തു. ചടങ്ങില്‍യൂണീറ്റ് പ്രസിഡന്റ് വി വി തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ വൈ:പ്രസിഡന്റ് കെ.എം ബഷീര്‍ , ജില്ലാ വൈസ് പ്രസിഡന്റ് സിനോജ് മാക്‌സ് , ജില്ലാ സെക്രട്ടറി രാജീവന്‍ കാക്കയങ്ങാട് ,യൂണിറ്റ് ജനറല്‍ സെക്രട്ടറി ചാള്‍സ് ജോസഫ് ,യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്റ് സജി എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310840/umcnedumpuramchal)