---
title: "കണിച്ചാർ വളയംചാൽ റോഡിൽ  മിനി ലോറി മറിഞ്ഞ് അപകടം"
english_title: "Minilorryaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310844/minilorryaccident"
published_at: "2025-08-25T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac4c32de396_1000122852.jpg"
keywords: []
---

# കണിച്ചാർ വളയംചാൽ റോഡിൽ  മിനി ലോറി മറിഞ്ഞ് അപകടം

> **Lead Summary:** **കണിച്ചാർ : **വളയംചാൽ റോഡിൽ മരം കയറ്റി വന്ന മിനി ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വളയംചാൽ ഭാഗത്തുനിന്നും വളപട്ടണത്തേക്ക് പോകുകയാരുന്ന മിനി ലോറി ആണ് മറിഞ്ഞത്.

## Article Content

**കണിച്ചാർ : **വളയംചാൽ റോഡിൽ മരം കയറ്റി വന്ന മിനി ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വളയംചാൽ ഭാഗത്തുനിന്നും വളപട്ടണത്തേക്ക് പോകുകയാരുന്ന മിനി ലോറി ആണ് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310844/minilorryaccident)