---
title: "താത്കാലിക ഒഴിവുണ്ട്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310953/vacancy"
published_at: "2025-08-26T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad3f007041b_download_(1).png"
keywords: []
---

# താത്കാലിക ഒഴിവുണ്ട്

> **Lead Summary:** കണ്ണൂർ : ജി എച് എസ് എസ് ആറളം ഫാമിൽ എച് എസ് ടി ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ 29/08/2025 നു രാവിലെ 10 മണിക്ക്

## Article Content

കണ്ണൂർ : ജി എച് എസ് എസ് ആറളം ഫാമിൽ എച് എസ് ടി ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ 29/08/2025 നു രാവിലെ 10 മണിക്ക്

ഇൻറർവ്യൂവിന് ഹാജരാകുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310953/vacancy)