---
title: "വോക് ഇൻ ഇന്റർവ്യൂവിന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310956/kannur"
published_at: "2025-08-26T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad436dbae22_images_(2).jpeg"
keywords: []
---

# വോക് ഇൻ ഇന്റർവ്യൂവിന്

> **Lead Summary:** തലശ്ശേരി: തലശ്ശേരി മലബാർ കാൻസർ സെന്റർ പോസ്‌റ്റ് ഗ്രാജറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചിൽ സയൻസ് ലക്ചറർ മെഡിക്കൽ (നോൺ ടീച്ചിങ്) തസ്‌തികയിലേക്ക് കരാർ വ്യവസ്‌ഥയിൽ ജോലി ചെയ്യുന്നതിന് യോഗ്യരായവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് 10നു വോക് ഇൻ ഇന്റർവ്യൂവിന് എത്തണം. 0490 2399207.

## Article Content

തലശ്ശേരി: തലശ്ശേരി മലബാർ കാൻസർ സെന്റർ പോസ്‌റ്റ് ഗ്രാജറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ചിൽ സയൻസ് ലക്ചറർ മെഡിക്കൽ (നോൺ ടീച്ചിങ്) തസ്‌തികയിലേക്ക് കരാർ വ്യവസ്‌ഥയിൽ ജോലി ചെയ്യുന്നതിന് യോഗ്യരായവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് 10നു വോക് ഇൻ ഇന്റർവ്യൂവിന് എത്തണം. 0490 2399207.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310956/kannur)