---
title: "ഇ-മസ്‌റ്ററിങ് അപേക്ഷ നീട്ടി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310958/kannur"
published_at: "2025-08-26T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad43ec0c9cd_download.png"
keywords: []
---

# ഇ-മസ്‌റ്ററിങ് അപേക്ഷ നീട്ടി

> **Lead Summary:** കണ്ണൂർ:കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച് ഉത്തരവായ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-മ‌റ്ററിങ് ചെയ്യേണ്ട സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. 0497 2705197.

## Article Content

കണ്ണൂർ:കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച് ഉത്തരവായ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-മ‌റ്ററിങ് ചെയ്യേണ്ട സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. 0497 2705197.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310958/kannur)