---
title: "ആറളം ഫാമിൽ ആടുകളുടെ ബ്രീഡിംഗ് യൂണിറ്റ് ആരംഭിച്ചു"
english_title: "Sheep breeding unit started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31098/sheep-breeding-unit-started"
published_at: "2022-03-11T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b2a835e20d_Picsart_22-03-11_16-24-03-248.jpg"
keywords: []
---

# ആറളം ഫാമിൽ ആടുകളുടെ ബ്രീഡിംഗ് യൂണിറ്റ് ആരംഭിച്ചു

> **Lead Summary:** ആറളം ഫാമിൽ ആടുകളുടെ ബ്രീഡിംഗ് യൂണിറ്റ് ആരംഭിച്ചു. മലബാറി , ജെമ്നാ പ്യാരി , ബീറ്റൽ എന്നീ ഇനങ്ങളുടെ ആരോഗ്യവും ഗുണമേന്മയുമുള്ള മുട്ടനാടുകൾ ബ്ലോക്ക് 8 ൽ സജ്ജീകരിച്ചിരിയ്ക്കുന്ന ബ്രീഡിംഗ് യൂണിറ്റിൽ ഉണ്ട്.

## Article Content

ആറളം ഫാമിൽ ആടുകളുടെ ബ്രീഡിംഗ് യൂണിറ്റ് ആരംഭിച്ചു. മലബാറി , ജെമ്നാ പ്യാരി , ബീറ്റൽ എന്നീ ഇനങ്ങളുടെ ആരോഗ്യവും ഗുണമേന്മയുമുള്ള മുട്ടനാടുകൾ ബ്ലോക്ക് 8 ൽ സജ്ജീകരിച്ചിരിയ്ക്കുന്ന ബ്രീഡിംഗ് യൂണിറ്റിൽ ഉണ്ട്.

ജെമ്നാ പ്യാരിയ്ക്ക് 500 രൂപയും മറ്റ് ബ്രീഡുകൾക്ക് 450 മാണ് നിരക്ക് നിശ്ചയിച്ചിരിയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31098/sheep-breeding-unit-started)