---
title: "രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം"
english_title: "Rahulmangootathil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311042/rahulmangootathil"
published_at: "2025-08-26T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad7cd17b764_1000123518.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

> **Lead Summary:** **കണ്ണൂർ: **ലൈംഗിക പീഢന കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.കണ്ണൂർ കെഎസ് ആർടി സി ബസ് സ്റ്റാൻഡ് പരിസരത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ കെട്ടിയിട്ട് പഞ്ച് ചെയ്ത് യുവജനങ്ങൾ പ്രതിഷേധിച്ചു.

## Article Content

**കണ്ണൂർ: **ലൈംഗിക പീഢന കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.കണ്ണൂർ കെഎസ് ആർടി സി ബസ് സ്റ്റാൻഡ് പരിസരത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ കെട്ടിയിട്ട് പഞ്ച് ചെയ്ത് യുവജനങ്ങൾ പ്രതിഷേധിച്ചു.

ദേശീയ ഫെൻസിങ് ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്തു. പി അഖിൽ അധ്യക്ഷനായി. എം ശ്രീരാമൻ, പി ശ്രുതി, എം ഷബിൻ, കെ റിജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311042/rahulmangootathil)