---
title: " ജി എച്ച് എസ് എസ് ആറളം ഫാം : സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു"
english_title: "The passing out parade was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31109/the-passing-out-parade-was-organized"
published_at: "2022-03-11T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b353e46c73_Picsart_22-03-11_17-09-53-193.jpg"
keywords: []
---

#  ജി എച്ച് എസ് എസ് ആറളം ഫാം : സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

> **Lead Summary:** ആറളം ഫാം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എസ് പി.സി യുണിറ്റിന്റ ആറാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡാണ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ സലൂട്ട് സ്വീകരിച്ചു.

## Article Content

ആറളം ഫാം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എസ് പി.സി യുണിറ്റിന്റ ആറാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡാണ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ സലൂട്ട് സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, എസ് പി സി ചുമതലയുള്ള അദ്ധ്യാപകരായ ഒ പി സോജൻ , എ.പി ശ്രീജ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ , സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ.സി രാജു , വാർഡ് മെമ്പർ മിനി ദിനേശൻ എസ് പി.സി നോഡൽ ഓഫിസർമാരായ സി.വി.തമ്പാൻ, കെ.രാജേഷ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എൻ.

അനിൽ കുമാർ ,സി രഞ്ചിത്ത്, ഹെഡ്മിസ്ട്രസ് എൻ സുലോചന , പ്രിൻസിപ്പാൾ ടി ശക്തീധരൻ , പി.ടി.എ പ്രസിഡന്റ് മഞ്ജു സജീവൻ , മുൻ പിടിഎ പ്രസിഡന്റ് കെ.ബി. ഉത്തമൻ പിടിഎ ഭാരവാഹികൾ, അദ്യാപകർ ഗോത്ര സാരഥി സാരഥികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പരേഡ് നടന്നത്.

മുൻ പി ടി എ പ്രസിഡണ്ട് കെ.ബി. ഉത്തമൻ . ട്രൈയിനിംഗിന് നേതൃത്വം നൽകിയ സിവിൽ പോലീസ് ഓഫീസർ ഗീത എസ് പി സി ബാച്ച് ലീഡർമാരായ കേഡറ്റുകൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31109/the-passing-out-parade-was-organized)