---
title: "കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311200/kannur"
published_at: "2025-08-27T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae85476ff3e_download_(26).jpeg"
keywords: []
---

# കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് 

> **Lead Summary:** കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ മുതലാണ് സമരം ആരംഭിച്ചത്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടാൽ- എടക്കാട് പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

## Article Content

കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ മുതലാണ് സമരം ആരംഭിച്ചത്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടാൽ- എടക്കാട് പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311200/kannur)