---
title: "ഉളിക്കലിൽ വാഹനാപകടം "
english_title: "accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311231/accident"
published_at: "2025-08-27T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae9c48c3a45_WhatsApp_Image_2025-08-27_at_11.10.22_0330dde3.jpg"
keywords: []
---

# ഉളിക്കലിൽ വാഹനാപകടം 

> **Lead Summary:** **ഉളിക്കൽ:** ഉളിക്കലിൽ വാഹനാപകടം. അമിത വേഗതയിൽ വന്ന ഇന്നോവ കാർ നിർത്തിയിട്ട ടോർസ് വാഹനത്തിൻ്റെ പിന്നിലിടിച്ച് അപകടം.ഇന്നോവ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ ഇന്നോവ കാർ തകർന്നു.

## Article Content

**ഉളിക്കൽ:** ഉളിക്കലിൽ വാഹനാപകടം. അമിത വേഗതയിൽ വന്ന ഇന്നോവ കാർ നിർത്തിയിട്ട ടോർസ് വാഹനത്തിൻ്റെ പിന്നിലിടിച്ച് അപകടം.ഇന്നോവ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ ഇന്നോവ കാർ തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311231/accident)