---
title: "സ്‌പോട്ട് അഡ്മിഷൻ"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311403/admission"
published_at: "2025-08-28T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afa9d745649_download_(36).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ: പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് ആഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഉച്ചയ്ക്ക് 12 മണിക്കകം സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഐ.ടി.ഐ ഓഫീസിൽ എത്തണം. ഫോൺ: 8075547598

## Article Content

കണ്ണൂർ: പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് ആഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഉച്ചയ്ക്ക് 12 മണിക്കകം സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഐ.ടി.ഐ ഓഫീസിൽ എത്തണം. ഫോൺ: 8075547598

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311403/admission)