---
title: "പേരാവൂരിൽ ഐ.ടി.ഐ പ്രവേശനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311405/appoinment"
published_at: "2025-08-28T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afaabc3dfb9_download_(36).jpeg"
keywords: []
---

# പേരാവൂരിൽ ഐ.ടി.ഐ പ്രവേശനം

> **Lead Summary:** പേരാവൂർ: പേരാവൂർ ഗവ. ഐ.ടി.ഐയിൽ ഐ എം സി നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളായ ഓയിൽ ഗ്യാസ് ടെക്‌നോളജി, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകളിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 8547195705

## Article Content

പേരാവൂർ: പേരാവൂർ ഗവ. ഐ.ടി.ഐയിൽ ഐ എം സി നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളായ ഓയിൽ ഗ്യാസ് ടെക്‌നോളജി, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകളിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 8547195705

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311405/appoinment)