---
title: "വൈദ്യുതി മുടക്കം"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311408/kseb"
published_at: "2025-08-28T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afac0e808b8_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ:കണ്ണൂർ കെ എസ് ഇ ബി എൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പഴയ ബസ് സ്റ്റാന്റിനു പിറകുവശത്ത് ആഗസ്റ്റ് 28ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും

## Article Content

കണ്ണൂർ:കണ്ണൂർ കെ എസ് ഇ ബി എൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പഴയ ബസ് സ്റ്റാന്റിനു പിറകുവശത്ത് ആഗസ്റ്റ് 28ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311408/kseb)