---
title: "വാക്ക് ഇൻ ഇന്റർവ്യൂ 29ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311654/kannur"
published_at: "2025-08-29T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0e41fd02e3_images_(2).jpeg"
keywords: []
---

# വാക്ക് ഇൻ ഇന്റർവ്യൂ 29ന്

> **Lead Summary:** കണ്ണൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലെ പട്ടുവം കയ്യംതടത്തെ കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ബോയ്സ്) 2025-26 അധ്യയന വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ മാനേജർ കം ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് സ്കൂളിലാണ് ഇന്റർവ്യൂ. യോഗ്യത: ഡിഗ്രിയും ബി എഡും. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡും ബയോഡാറ്റയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാവുക.

## Article Content

കണ്ണൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലെ പട്ടുവം കയ്യംതടത്തെ കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ബോയ്സ്) 2025-26 അധ്യയന വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ മാനേജർ കം ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആഗസ്റ്റ് 29ന് രാവിലെ 11 മണിക്ക് സ്കൂളിലാണ് ഇന്റർവ്യൂ. യോഗ്യത: ഡിഗ്രിയും ബി എഡും. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡും ബയോഡാറ്റയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാവുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311654/kannur)