---
title: "ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311663/iritty"
published_at: "2025-08-29T05:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0e7ca08e39_WhatsApp_Image_2025-08-28_at_18.58.08_b4de4e07.jpg"
keywords: []
---

# ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** ഉളിക്കൽ : മണിക്കടവ് സെന്റ് തോമസ് ഫൊറോനയുടെ നേതൃത്വത്തിൽ എ കെ സി സി , മാതൃവേദി , ടി എസ് എസ് എസ് എന്നീ സംഘടനകൾ സംയുക്തമായി ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു . ഡോ. ജെബിൻ അബ്രാഹം സെമിനാർ നയിച്ചു . വിവിധ സംഘടനാ ഭാരവാഹികളായ കുര്യാക്കോസ് മേക്കാട്ടുകുന്നേൽ ,സിസിലി പുഷ്പകുന്നേൽ ,മിനി കുന്നുമ്മൽ , ജിയോ തെക്കെപുറം എന്നിവർ പ്രസംഗിച്ചു . കൈക്കാരന്മാർ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി .

## Article Content

ഉളിക്കൽ : മണിക്കടവ് സെന്റ് തോമസ് ഫൊറോനയുടെ നേതൃത്വത്തിൽ എ കെ സി സി , മാതൃവേദി , ടി എസ് എസ് എസ് എന്നീ സംഘടനകൾ സംയുക്തമായി ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു . ഡോ. ജെബിൻ അബ്രാഹം സെമിനാർ നയിച്ചു . വിവിധ സംഘടനാ ഭാരവാഹികളായ കുര്യാക്കോസ് മേക്കാട്ടുകുന്നേൽ ,സിസിലി പുഷ്പകുന്നേൽ ,മിനി കുന്നുമ്മൽ , ജിയോ തെക്കെപുറം എന്നിവർ പ്രസംഗിച്ചു . കൈക്കാരന്മാർ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311663/iritty)