---
title: "മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു "
english_title: "mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311665/mattannur"
published_at: "2025-08-29T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0e901e949a_download_-_2025-08-29T045425.711.jpeg"
keywords: []
---

# മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** മട്ടന്നൂർ : കോളാരി കുംഭo മൂല സ്വദേശി ഉസ്മാൻ മദനി യുടെ ഇളയ മകൻ മുഈനുദ്ധീൻ ആണ് ഇന്നലെ വൈകിട്ട് വീട്ടിലെ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് മരണപ്പെട്ടത്ഗ്രിൽസിൽ ഘടിപ്പിച്ച ഡെക്കറേഷൻ ബൾബിൽ നിന്നാണ് ഷോക്കേറ്റത്.

## Article Content

മട്ടന്നൂർ : കോളാരി കുംഭo മൂല സ്വദേശി ഉസ്മാൻ മദനി യുടെ ഇളയ മകൻ മുഈനുദ്ധീൻ ആണ് ഇന്നലെ വൈകിട്ട് വീട്ടിലെ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് മരണപ്പെട്ടത്ഗ്രിൽസിൽ ഘടിപ്പിച്ച ഡെക്കറേഷൻ ബൾബിൽ നിന്നാണ് ഷോക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311665/mattannur)