---
title: "സ്പോട്ട് അഡ്മിഷൻ"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311881/admission"
published_at: "2025-08-30T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b248013d990_download_(36).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ: ഗവ. ഐ.ടി.ഐ പന്ന്യന്നൂരിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ രണ്ട് വർഷ കോഴ്സിലേക്ക് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള എസ്.ടി/എസ്.സി വിഭാഗത്തിൽപ്പെട്ടവർ ടി.സിയും സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30 ന് രാവിലെ 11 നകം ഐടിഐയിൽ നേരിട്ട് ഹാജരാകണം. യോഗ്യത പത്താം ക്ലാസ്. ഫോൺ: 9497695295, 0490 2318650.

## Article Content

കണ്ണൂർ: ഗവ. ഐ.ടി.ഐ പന്ന്യന്നൂരിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ രണ്ട് വർഷ കോഴ്സിലേക്ക് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള എസ്.ടി/എസ്.സി വിഭാഗത്തിൽപ്പെട്ടവർ ടി.സിയും സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30 ന് രാവിലെ 11 നകം ഐടിഐയിൽ നേരിട്ട് ഹാജരാകണം. യോഗ്യത പത്താം ക്ലാസ്. ഫോൺ: 9497695295, 0490 2318650.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311881/admission)