---
title: "ഡിസൈനര്‍ ഇന്റേണ്‍ഷിപ്പ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311884/kannur"
published_at: "2025-08-30T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2496dd603c_images_(2).jpeg"
keywords: []
---

# ഡിസൈനര്‍ ഇന്റേണ്‍ഷിപ്പ്

> **Lead Summary:** കണ്ണൂർ: സി-ഡിറ്റ് ഇന്‍ഫോര്‍മാറ്റിക്‌സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം പ്രോജക്ടുകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ഡിസൈനര്‍ ഇന്റേണ്‍ഷിപ്പിന് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10.30 ന് തിരുവനന്തപുരം ഫൈന്‍ ആട്‌സ് കോളജില്‍ നേരിട്ടെത്തണം. ഫോണ്‍- 9447589773, www.cdit.org

## Article Content

കണ്ണൂർ: സി-ഡിറ്റ് ഇന്‍ഫോര്‍മാറ്റിക്‌സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം പ്രോജക്ടുകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ഡിസൈനര്‍ ഇന്റേണ്‍ഷിപ്പിന് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10.30 ന് തിരുവനന്തപുരം ഫൈന്‍ ആട്‌സ് കോളജില്‍ നേരിട്ടെത്തണം. ഫോണ്‍- 9447589773, www.cdit.org

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311884/kannur)