---
title: "കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311888/kannur"
published_at: "2025-08-30T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b24ae0bd271_WhatsApp_Image_2025-08-29_at_19.21.05_98c9b842.jpg"
keywords: []
---

# കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി 

> **Lead Summary:** കണ്ണൂർ: ഖാദി ഓണം മേളയോടനുബന്ധിച്ച് കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി. മീറ്ററിന് 845 രൂപയാണ് വില. 1235 രൂപ വരെ യുള്ള ഷര്‍ട്ടിങ്ങുകള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റുണ്ട്.

## Article Content

കണ്ണൂർ: ഖാദി ഓണം മേളയോടനുബന്ധിച്ച് കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കളര്‍ ലിനെന്‍ ഷര്‍ട്ടിങ്ങ് ശേഖരം ഒരുക്കി. മീറ്ററിന് 845 രൂപയാണ് വില. 1235 രൂപ വരെ യുള്ള ഷര്‍ട്ടിങ്ങുകള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311888/kannur)