---
title: "കണ്ണൂർ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂ പാടങ്ങളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311952/kannur"
published_at: "2025-08-30T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b29384f11e5_IMG-20250830-WA0029.jpg"
keywords: []
---

# കണ്ണൂർ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂ പാടങ്ങളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു

> **Lead Summary:** ഓണാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂ പാടങ്ങളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു.രാവിലെ 5 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട രാത്രി 12 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിൽ ആയിരുന്നു പാക്കേജ് ക്രമീകരിച്ചിരുന്നത്. ഡിടിഒ വി മനോജ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു യാത്ര സംഘടിപ്പിച്ചത്. ടൂറിസം സെൽ കണ്ണൂർ ജില്ലാ കോർനേറ്റർ തൻസീർ കെ ആർ, യൂണിറ്റ് രജീഷ്. കെ, ഗൈഡ് സ്വപ്ന പി പി എന്നിവർ യാത്രയ്ക്കു നേതൃത്വം നൽകി. KSRTC കണ്ണൂർ യൂണിറ്റിലെ സ്ഥിര യാത്രക്കാരുടെ കൂട്ടായ്മ ആയിരുന്നു ഗുണ്ടൽപേട്ടിലേക്ക് ഉള്ള ആദ്യ യാത്രയിലെ പങ്കെടുത്തത്.

## Article Content

ഓണാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂ പാടങ്ങളിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു.രാവിലെ 5 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട രാത്രി 12 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിൽ ആയിരുന്നു പാക്കേജ് ക്രമീകരിച്ചിരുന്നത്. ഡിടിഒ വി മനോജ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു യാത്ര സംഘടിപ്പിച്ചത്. ടൂറിസം സെൽ കണ്ണൂർ ജില്ലാ കോർനേറ്റർ തൻസീർ കെ ആർ, യൂണിറ്റ് രജീഷ്. കെ, ഗൈഡ് സ്വപ്ന പി പി എന്നിവർ യാത്രയ്ക്കു നേതൃത്വം നൽകി. KSRTC കണ്ണൂർ യൂണിറ്റിലെ സ്ഥിര യാത്രക്കാരുടെ കൂട്ടായ്മ ആയിരുന്നു ഗുണ്ടൽപേട്ടിലേക്ക് ഉള്ള ആദ്യ യാത്രയിലെ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311952/kannur)