---
title: "മാധ്യമ പെന്‍ഷന്‍; തെറ്റുതിരുത്തല്‍ ഡ്രൈവ് 14 മുതല്‍"
english_title: "Media pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31205/media-pension"
published_at: "2022-03-12T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622bfa7652e8c_images (1).jpeg"
keywords: []
---

# മാധ്യമ പെന്‍ഷന്‍; തെറ്റുതിരുത്തല്‍ ഡ്രൈവ് 14 മുതല്‍

> **Lead Summary:** ജില്ലയില്‍ മാധ്യമ പെന്‍ഷന്‍ വിഹിതം അടച്ചുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ബുക്കിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം.

## Article Content

ജില്ലയില്‍ മാധ്യമ പെന്‍ഷന്‍ വിഹിതം അടച്ചുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ബുക്കിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം.

മാര്‍ച്ച് 14 മുതല്‍ 19 വരെയുള്ള സ്‌പെഷ്യല്‍ ഡ്രൈവില്‍ പിആര്‍ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയക്ടറുടെ കാര്യാലയത്തില്‍ ഇതിനായി പ്രത്യേക സൗകര്യമൊരുക്കുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ പാസ്ബുക്കുമായി ഹാജരായി ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31205/media-pension)