---
title: "കണ്ണൂർ സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312087/kannur"
published_at: "2025-08-30T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3123ed6dde_IMG-20250830-WA0058.jpg"
keywords: []
---

# കണ്ണൂർ സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് മാലിക് പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് വെച്ച് കണ്ണപുരം പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു.

## Article Content

കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് മാലിക് പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് വെച്ച് കണ്ണപുരം പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312087/kannur)