---
title: "കരിമീന്‍ കൃഷി വിളവെടുപ്പ് നടത്തി "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312116/kannur"
published_at: "2025-08-31T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b39eaf24bf8_WhatsApp_Image_2025-08-30_at_19.00.14_0a2aecff.jpg"
keywords: []
---

# കരിമീന്‍ കൃഷി വിളവെടുപ്പ് നടത്തി 

> **Lead Summary:** കണ്ണൂർ:ഫിഷറീസ് വകുപ്പിന്റെ 'നല്ലോണം -മീനോണം' പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ എ ബാലകൃഷ്ണന്റെ കരിമീന്‍കൃഷി വിളവെടുപ്പ് നടത്തി. ആദ്യ വില്‍പന പി. സുധീഷിന് നല്‍കി മുനിസിപ്പല്‍ കൗണ്‍സിലര്‍ വസന്ത രവി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

കണ്ണൂർ:ഫിഷറീസ് വകുപ്പിന്റെ 'നല്ലോണം -മീനോണം' പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ എ ബാലകൃഷ്ണന്റെ കരിമീന്‍കൃഷി വിളവെടുപ്പ് നടത്തി. ആദ്യ വില്‍പന പി. സുധീഷിന് നല്‍കി മുനിസിപ്പല്‍ കൗണ്‍സിലര്‍ വസന്ത രവി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ സന്ധ്യ, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എം തമ്പായി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312116/kannur)