---
title: "സിപിഐ നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും"
english_title: "Cpi national council"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31215/cpi-national-council"
published_at: "2022-03-12T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c09e9b2316_images (1).png"
keywords: []
---

# സിപിഐ നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും

> **Lead Summary:** 3 ദിവസത്തെ സിപിഐ നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും.രാവിലെ എക്സിക്യൂട്ടീവ് യോഗം ചേരും.അതിന് ശേഷം ഉച്ചയോടെയാകും നാഷണല്‍ കൗണ്‍സില്‍ ആരംഭിക്കുക.

## Article Content

3 ദിവസത്തെ സിപിഐ നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും.രാവിലെ എക്സിക്യൂട്ടീവ് യോഗം ചേരും.അതിന് ശേഷം ഉച്ചയോടെയാകും നാഷണല്‍ കൗണ്‍സില്‍ ആരംഭിക്കുക.

പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങള്‍ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക.പാര്‍ട്ടി കോണ്‍ഗ്രസിന് പുറമെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, റഷ്യ യുക്രൈന്‍ സാഹചര്യം എന്നിവയും ചര്‍ച്ചയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31215/cpi-national-council)