---
title: "ആറളം ശലഭസങ്കേതം: ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312155/aralam"
published_at: "2025-08-31T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3e0ee9ffd3_Screenshot_2025-08-31_111213.jpg"
keywords: []
---

# ആറളം ശലഭസങ്കേതം: ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും

> **Lead Summary:** ആറളം :രാജ്യത്തെ ആദ്യ ചിത്രശലഭ സങ്കേതമായി ആറളത്തെ ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.ഇന്ന് 11. 30ന് കോഴിക്കോട് മനുഷ്യ- വന്യജീവി തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനങ്ങൾക്കൊപ്പമാണ് ആറളം ശലഭ ഗ്രാമ പ്രഖ്യാപനവും നടത്തുക.

## Article Content

ആറളം :രാജ്യത്തെ ആദ്യ ചിത്രശലഭ സങ്കേതമായി ആറളത്തെ ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.ഇന്ന് 11. 30ന് കോഴിക്കോട് മനുഷ്യ- വന്യജീവി തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനങ്ങൾക്കൊപ്പമാണ് ആറളം ശലഭ ഗ്രാമ പ്രഖ്യാപനവും നടത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312155/aralam)