---
title: "ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി"
english_title: "Aalappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312234/aalappuzha"
published_at: "2025-08-31T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b43fc15cc90_1000125501.jpg"
keywords: []
---

# ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി

> **Lead Summary:** **ആലപ്പുഴ : **ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്.ഗുരുതരമായി പരുക്കേറ്റ മണികണ്ഡനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴയിട്ട് കുത്തുകയായിരുന്നു.

## Article Content

**ആലപ്പുഴ : **ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്.ഗുരുതരമായി പരുക്കേറ്റ മണികണ്ഡനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴയിട്ട് കുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312234/aalappuzha)