---
title: " ആറളം ഗ്രാമ പഞ്ചയത്തിലെ കുണ്ടുമാങ്ങോട് 8 ആം വാർഡിൽ ഗൃഹ സന്ദർശനവും ഫണ്ട്‌ സ്വരൂപണ പരിപാടിയും  ആരംഭിച്ചു"
english_title: "aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312316/aralam"
published_at: "2025-09-01T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b52f7093e02_Screenshot_2025-09-01_105959.jpg"
keywords: []
---

#  ആറളം ഗ്രാമ പഞ്ചയത്തിലെ കുണ്ടുമാങ്ങോട് 8 ആം വാർഡിൽ ഗൃഹ സന്ദർശനവും ഫണ്ട്‌ സ്വരൂപണ പരിപാടിയും  ആരംഭിച്ചു

> **Lead Summary:** ആറളം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന ഗ്രഹസമ്പർക്ക പരിപാടി കീഴപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഗ്രാമ പഞ്ചയത്തിലെ കുണ്ടുമാങ്ങോട് 8 ആം വാർഡിൽ ഗൃഹ സന്ദർശനവും ഫണ്ട്‌ സ്വരൂപണ പരിപാടിയുംആരംഭിച്ചു. ബഹുമാനപ്പെട്ട,കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു , മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തിനാട്ട്, കെ വേലായുധൻ, വി റ്റി തോമസ്, സാജു ജോമസ്, ജനപ്രതിനിധികളായ മാർഗരേറ്റ് വീറ്റോ, വത്സ ജോസ്, ജോർജ് ആലം പള്ളി, കെ എ സോമൻ, ജെയ്സൺ വെമ്പേനി,വീ ടി ചാക്കോ,ടി എൻ കുട്ടപ്പൻ, സജി കുട്ടനാൽ, പി എം ജോസ് ,ടൈറ്റസ് അമല, തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

ആറളം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന ഗ്രഹസമ്പർക്ക പരിപാടി കീഴപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഗ്രാമ പഞ്ചയത്തിലെ കുണ്ടുമാങ്ങോട് 8 ആം വാർഡിൽ ഗൃഹ സന്ദർശനവും ഫണ്ട്‌ സ്വരൂപണ പരിപാടിയുംആരംഭിച്ചു. ബഹുമാനപ്പെട്ട,കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു , മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തിനാട്ട്, കെ വേലായുധൻ, വി റ്റി തോമസ്, സാജു ജോമസ്, ജനപ്രതിനിധികളായ മാർഗരേറ്റ് വീറ്റോ, വത്സ ജോസ്, ജോർജ് ആലം പള്ളി, കെ എ സോമൻ, ജെയ്സൺ വെമ്പേനി,വീ ടി ചാക്കോ,ടി എൻ കുട്ടപ്പൻ, സജി കുട്ടനാൽ, പി എം ജോസ് ,ടൈറ്റസ് അമല, തുടങ്ങിയവർ നേതൃത്വം നൽകി.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312316/aralam)