---
title: "പയ്യന്നൂർ കേളോത്ത്‌ സിമന്റ് ഗോഡൗണിൽ ലോറിക്ക് തീപിടിച്ചു"
english_title: "Simentgodown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312411/simentgodown"
published_at: "2025-09-01T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b57582ed5d7_1000126195.jpg"
keywords: []
---

# പയ്യന്നൂർ കേളോത്ത്‌ സിമന്റ് ഗോഡൗണിൽ ലോറിക്ക് തീപിടിച്ചു

> **Lead Summary:** **കണ്ണൂർ : **പയ്യന്നൂർ കേളോത്ത്‌ സിമന്റ് ഗോഡൗണിൽ ലോറിക്ക് തീപിടിച്ചു.പയ്യന്നൂർ ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതുത്വത്തിലുള്ള സംഘം തീയണച്ചു.ആളപായമില്ല.

## Article Content

**കണ്ണൂർ : **പയ്യന്നൂർ കേളോത്ത്‌ സിമന്റ് ഗോഡൗണിൽ ലോറിക്ക് തീപിടിച്ചു.പയ്യന്നൂർ ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതുത്വത്തിലുള്ള സംഘം തീയണച്ചു.ആളപായമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312411/simentgodown)