---
title: "ഓണകിറ്റ് വിതരണം നടത്തി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312442/kottiyoor"
published_at: "2025-09-02T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b64b458ca0e_Screenshot_2025-09-02_070917.jpg"
keywords: []
---

# ഓണകിറ്റ് വിതരണം നടത്തി

> **Lead Summary:** കൊട്ടിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർക്കായുള്ള ഓണകിറ്റ് വിതരണം നടത്തി. കെ വി എസ് കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ തോമസ് സ്വർണ്ണ പള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ എ ജെയിംസ്, വൈസ് പ്രസിഡന്റുമാരായ ശ്രീ മത്തായി ഇലഞ്ഞിമറ്റം, ശ്രീ മത്തായി ഇലവുംകുടി, വനിതാ വിംഗ് പ്രസിഡണ്ട് ശ്രീമതി സ്വർണ്ണമ്മ, എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

## Article Content

കൊട്ടിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് മെമ്പർമാർക്കായുള്ള ഓണകിറ്റ് വിതരണം നടത്തി. കെ വി എസ് കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ തോമസ് സ്വർണ്ണ പള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ എ ജെയിംസ്, വൈസ് പ്രസിഡന്റുമാരായ ശ്രീ മത്തായി ഇലഞ്ഞിമറ്റം, ശ്രീ മത്തായി ഇലവുംകുടി, വനിതാ വിംഗ് പ്രസിഡണ്ട് ശ്രീമതി സ്വർണ്ണമ്മ, എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312442/kottiyoor)