---
title: "ഓണകിറ്റ് വിതരണം ചെയ്തു."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312444/peravoor"
published_at: "2025-09-02T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b64fef9c68e_IMG-20250901-WA0040.jpg"
keywords: []
---

# ഓണകിറ്റ് വിതരണം ചെയ്തു.

> **Lead Summary:** പേരാവൂർ : പേരാവൂർ റസിഡൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷൻ കുടുംബാoഗങ്ങൾക്ക് ഓണകിറ്റ് വിതരണംചെയ്തു.പ്രിസിഡണ്ട് ശൈലജ ടീച്ചറുടെ അദ്ധ്വക്ഷതയിൽ സി എച്ച്. ഉസ്മാൻ ഉൽഘാടനം ചെയ്തു.അരിപ്പയിൽ മജീദ്.യൂ വി റഹിം. ശ്രീനിവാസൻ . പ്രിജില. ഭാസ്ക്കരൻ .അഷറഫ് . റജി . ഭാസ്ക്കരൻ മാഷ് എന്നിവർ പങ്കടുത്തു.

## Article Content

പേരാവൂർ : പേരാവൂർ റസിഡൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷൻ കുടുംബാoഗങ്ങൾക്ക് ഓണകിറ്റ് വിതരണംചെയ്തു.പ്രിസിഡണ്ട് ശൈലജ ടീച്ചറുടെ അദ്ധ്വക്ഷതയിൽ സി എച്ച്. ഉസ്മാൻ ഉൽഘാടനം ചെയ്തു.അരിപ്പയിൽ മജീദ്.യൂ വി റഹിം. ശ്രീനിവാസൻ . പ്രിജില. ഭാസ്ക്കരൻ .അഷറഫ് . റജി . ഭാസ്ക്കരൻ മാഷ് എന്നിവർ പങ്കടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312444/peravoor)