---
title: "ഫാർമസിസ്റ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312451/vacancy"
published_at: "2025-09-02T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b669083e8d9_download_(1).png"
keywords: []
---

# ഫാർമസിസ്റ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ : ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. ഫാർമസിസ്റ്റ് ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്സ്. നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സെപ്റ്റംബർ 20നകം പേര് രജിസ്റ്റർ ചെയ്യണം.

## Article Content

കണ്ണൂർ : ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. ഫാർമസിസ്റ്റ് ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്സ്. നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സെപ്റ്റംബർ 20നകം പേര് രജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312451/vacancy)