---
title: "ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312454/kannur"
published_at: "2025-09-02T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾ

> **Lead Summary:** കണ്ണൂർ : എൽ ബി എസ് സ്‌കിൽ സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ക്യാമ്പസിൽ ഒരു വർഷ ഡിപ്ലോമ ഇൻ പ്രീ പ്രൈമറി, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 6238997811 എന്ന നമ്പറിലോ താവക്കരയിൽ പ്രവർത്തിക്കുന്ന ക്യാമ്പസിൽ നേരിട്ടോ വന്ന് പ്രവേശനം നേടാം.

## Article Content

കണ്ണൂർ : എൽ ബി എസ് സ്‌കിൽ സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ക്യാമ്പസിൽ ഒരു വർഷ ഡിപ്ലോമ ഇൻ പ്രീ പ്രൈമറി, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 6238997811 എന്ന നമ്പറിലോ താവക്കരയിൽ പ്രവർത്തിക്കുന്ന ക്യാമ്പസിൽ നേരിട്ടോ വന്ന് പ്രവേശനം നേടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312454/kannur)